Type Here to Get Search Results !

Bottom Ad

തൊഴിലാളികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കി ഗള്‍ഫ് സത്യധാര



ദുബൈ (www.evisionnews.in) : ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഗള്‍ഫ് സത്യധാരയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്ക്ക്് പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്തു. റമദാനിലുടനീളം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഗള്‍ഫ് സത്യധാരയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. 
ടി.പി ഹൈദരലി ഹുദവി, സാജിദ് രാമന്തളി, നൗഷാദ് കുഞ്ഞിപ്പള്ളി, ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ശറഫുദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്കി.











keywords: eid-dress-sathyadhara-gulf-edition

Tags

Post a Comment

0 Comments

Top Post Ad

Below Post Ad