Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടകയില്‍ നിന്ന് മണല്‍ കടത്ത്; നാല് ലോറികള്‍ പിടികൂടി


മഞ്ചേശ്വരം: കര്‍ണാടകയില്‍നിന്ന് അനധികൃതമായി ലോറികളില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന നാല് ലോഡ് മണല്‍ പോലീസ്പിടികൂടി. 
ഡ്രൈവര്‍മാരായ കോഴിക്കോട് സ്വദേശി നമീന്‍ (30), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രദീപ് കുമാര്‍ (29), നെല്ലിക്കട്ടയിലെ അബ്ദുല്‍ ഹക്ക് (25), കുഞ്ചത്തൂരിലെ നാഗേഷ് (29) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്ന് ലോറികള്‍ കുഞ്ചത്തൂരില്‍വച്ചും ഒന്ന് തലപ്പാടിയില്‍വച്ചുമാണ് പിടികൂടിയത്.


keywords: Karnataka-4-lorry-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad