Type Here to Get Search Results !

Bottom Ad

റിയാദില്‍ നിന്നുമെത്തിയ മജ്ബയില്‍ സ്വദേശി അസുഖം മൂലം മരിച്ചു


മഞ്ചേശ്വരം (www.evisionnews.in) :രണ്ട്മാസം മുമ്പ് റിയാദില്‍ നിന്നും എത്തിയ മജ്ബയില്‍ സ്വദേശി അസുഖം ബാധിച്ച് മരിച്ചു. മജ്ബയലിലെ ഗോപാലകൃഷ്ണആചാര്യ (60)ആണ് മരിച്ചത്. ഭാര്യ:വിശാലാക്ഷി. മക്കള്‍:കാര്‍ത്തിക, ഭരത് രാജ്, സ്‌നേഹരാജ്. സഹോദരങ്ങള്‍:ശിവരാമ. രേവതി, ബേബി, പത്മാവതി, സുമതി, പുഷ്പലത.

keywords:Obirury-Riyad-youth-majbayal-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad