Type Here to Get Search Results !

Bottom Ad

റമദാന്‍ റിലീഫ് ഫണ്ട് കൈമാറി

നെല്ലിക്കുന്ന്(www.evisionnews.in): ഖത്തര്‍  നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് ഫണ്ട് നെല്ലിക്കുന്ന് പള്ളി കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ ബെണ്ടിച്ചാല്‍ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ.മഹ മൂദ് ബങ്കരക്കുന്നിന് കൈമാറി. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി.മുഹമ്മദലി നെല്ലിക്കുന്ന്, മുഹമ്മദ കുഞ്ഞി കെ.എ.അഹ് മദ് കടപ്പുറം, അഷ്‌റഫ് ഹാജി, ഹമീദ് ബങ്കരക്കുന്ന്, ഷാഫി തെരുവത്ത് സംബന്ധിച്ചു,

Keywords:Kasaragod-Nellikunhu-Ramadhan-Relief

Post a Comment

0 Comments

Top Post Ad

Below Post Ad