Type Here to Get Search Results !

Bottom Ad

റോഡ് ഗതാഗത യോഗ്യമാക്കി യങ്ങ് മെന്‍സ് ബ്ലാര്‍ക്കോട്


എരിയാല്‍.(www.evisionnews.in)തകര്‍ന്ന് കിടക്കുന്ന എരിയാല്‍ ബ്ലാര്‍ക്കേട് റോഡ് ഗതാഗത യോഗ്യമാക്കി യങ്ങ് മെന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ മാത്യകയായി. വിദ്യാര്‍ത്ഥികളും നാട്ടുകാരും വളരെ ബുദ്ധിമുട്ട് അനുഭവിച്ചായിരുന്നു ഇത് വഴി യാത്ര ചെയ്തിരുന്നത്. മഴക്കാലമായതോടെ റോഡിന്റെ അവസ്ഥ അതിദയനീയമാവുകയായിരുന്നു.

ക്ലബ്ബ് പ്രവര്‍ത്തകരായ നാസിര്‍ ബ്ലാര്‍ക്കോട് നജീബ് അലൈന്‍, റപ്പി കറാമ്മ,താജു കറാമ്മ,മുനീര്‍ ഗോവ.റംസി , ശരീഫ് ടെയ്ജര്‍, കബി ബ്ലാര്‍ക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad