Type Here to Get Search Results !

Bottom Ad

പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു


ദുബൈ(www.evisionnews.in)കാസര്‍കോട് പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു. പെയിനാച്ചി ചെറുകരയില്‍ താമസിക്കുന്ന അബൂബക്കര്‍ -മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് (32) ആണ് മരിച്ചത്. ദുബൈ അല്‍ കൂസിലാണ് അപകടം. ദുബൈയില്‍ പച്ചക്കറി കടയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നജ്മുന്നിസ. മക്കള്‍: സിയാദ്, സഹദ്, സയാന്‍, സഹോദരങ്ങള്‍: മുഹമ്മദ് റശീദ്, റശീദ

Post a Comment

0 Comments

Top Post Ad

Below Post Ad