Type Here to Get Search Results !

Bottom Ad

പൊലീസ് ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

മഞ്ചേശ്വരം (www.evisionnews.in) : സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഉദ്യാവര്‍, കുന്നില്‍ കല്‍പ്പണയിലെ സാദിഖിന്റെ മകന്‍ സാജിതി(9)നാണ് പരിക്കേറ്റത്. സാജിതിനെ തെക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകുന്നേരം ഉദ്യാവര ദേശീയപാതയിലൂടെ സൈക്കിള്‍ ഓടിച്ചു പോകുന്നതിനിടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

keywords: Police-bike-accident.

Post a Comment

0 Comments

Top Post Ad

Below Post Ad