Type Here to Get Search Results !

Bottom Ad

മേല്‍പറമ്പിലെ ഹാജി അഹ്മദ് ബാറ്റ നിര്യാതനായി


മേല്‍പറമ്പ് (www.evisionnews.in) : മേല്‍പറമ്പിലെ പൗര പ്രമുഖനും വന്ദ്യവോയധികനുമായ ഹാജി അഹ്മദ് ബാറ്റ(90) നിര്യാതനായി. ഭാര്യ:ഖദീജ. മക്കള്‍ മൊയ്തീന്‍ കുഞ്ഞി (സിറ്റി ഒപ്റ്റിക്കല്‍, കാസര്‍കോട്) , അഷ്‌റഫ്, ബീഫാത്തിമ, ആയിശ, സുബൈദ, മുംതാസ്. മരുമക്കള്‍. മുഹമ്മദലി, അബ്ദുല്ല പടഌ ബശീര്‍, അബ്ദുള്‍ റഹ്മാന്‍ (ബണ്ടിച്ചാല്‍), സുഹ്‌റ, സൈദ. ഖബറടക്കം അസര്‍ നിസ്‌കാരാനന്തരം മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

keywords: Obitury-Haji-ahmed-bata-melparamba

Tags

Post a Comment

0 Comments

Top Post Ad

Below Post Ad