Type Here to Get Search Results !

Bottom Ad

എം. കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി


ചട്ടഞ്ചാല്‍ (www.evisionnews.in) : ബണ്ടിച്ചാല്‍ മഞ്ഞങ്ങലാലിലെ എം. കുഞ്ഞിരാമന്‍ നായര്‍(65) അന്തരിച്ചു. സി.പി.ഐ അംഗമാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: നിര്‍മ്മല, വിമല, ചന്ദ്രന്‍. മരുമക്കള്‍: കൃഷ്ണന്‍, ചന്ദ്രന്‍. സഹോദരങ്ങള്‍: രോഹിണി, മീനാക്ഷി ബാലകൃഷ്ണന്‍. മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.


Keywords: Obitury-bendichal-k-kunhiraman

Tags

Post a Comment

0 Comments

Top Post Ad

Below Post Ad