Type Here to Get Search Results !

Bottom Ad

നഗരമധ്യത്തിലാണ് ഇങ്ങനെയൊരു വീടും മനുഷ്യനും!


കാസര്‍കോട്:(www.evisonnews.in) കാസര്‍കോട് നഗരത്തില്‍ നിന്ന് വിളി കേള്‍ക്കാവുന്ന ദൂരത്ത് നായന്മാര്‍മൂലയിലെ ബഷ്‌കറിന്റെ ചുമരും മേല്‍ക്കൂരയും തകര്‍ന്ന വീട് നിങ്ങളൊന്ന് കാണണം..

അടുത്ത മഴയെ പ്രതിരോധിക്കാനായി പരസ്യക്കാരുപേക്ഷിച്ച് പോയ ഫ്‌ളക്‌സ് വസ്ത്രങ്ങളോടൊപ്പം പുറത്തെ ആയയില്‍ തൂക്കിയിട്ടിരിക്കുകയാണ്..
പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുള്ള ഈ വീടിന്റെ രണ്ട് വശത്ത് വാതിലുകളില്ല..

ഇവിടെയാണ് മുപ്പതാമത്തെ വയസില്‍ രണ്ട് കാല്‍പാദങ്ങളും കൈവിരലുകളും മുറിച്ച് മാറ്റപ്പെട്ട ബഷീര്‍ 14 വര്‍ഷങ്ങളായി ജീവിക്കുന്നത്..

ആരും കാണാത്ത ഏതോ മലഞ്ചെരുവിലല്ല നമ്മുടെ കണ്‍മുന്നിലാണ് ഈ സങ്കടക്കാഴ്ച്ച!


Post a Comment

0 Comments

Top Post Ad

Below Post Ad