Type Here to Get Search Results !

Bottom Ad

ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ റമദാന്‍ റിലീഫ് വിതരണം ചെയ്തു

നെല്ലിക്കുന്ന്(www.evisionnews.in): ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ റമദാന്‍ റിലീഫ് വിതരണവും എസ്.എസ്.എല്‍ സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കുള്ള ഉപഹാരവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. വിതരണം ചെയ്തു.  പ്രസിഡന്റ് എന്‍.എം.സലീം അധ്യക്ഷത, ഖത്തീബ് ജി എസ്.അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ,ഖാദര്‍ ബങ്കര സ്വാഗതം പറഞ്ഞു.ടി.എ, മഹ് മൂദ് ബങ്കരക്കുന്ന, ഹനീഫ് നെല്ലിക്കുന്ന്, അബ്ദുല്ല സഅദി, ഷാഫി തെരുവത്ത്, ഹമീദ് നെല്ലിക്കുന്ന്, കൊപ്പല്‍ അബ്ദുല്ല, മഹ് മൂദ് കേളുവളപ്പ്,.ഹനീഫ് മാഷ്, അബ്ദുല്‍ റഹ്മാന്‍ ചക്കര,  കുഞ്ഞാമു നെല്ലിക്കുന്ന്, ബി.എം.അബ്ദുല്‍ കബീര്‍, സമീര്‍ ബെല്‍ക്കാട്, സമീര്‍ കോട്ട്, സലിം കോട്ട്, സി.എം.ബഷീര്‍ ,സത്താര്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords:Nellikunnu-bangarakunnu-social-Centre

Post a Comment

0 Comments

Top Post Ad

Below Post Ad