Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയില്‍ എക്‌സറേ സൗകര്യമില്ല: ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിക്കും


കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയിലെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെയും എക്‌സ്‌റേ യൂണിറ്റുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഹെല്‍ത്ത് ലൈന്‍ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലാണ് പരിപാടി. കെ.കെ ശൈലജക്ക് ഇതിന്റെ ഭാഗമായി ആയിരം കത്തുകളയക്കും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പെരിയ ഉദ്ഘാടനം ചെയ്യും. മോഹന്‍ മാങ്ങാട് അധ്യക്ഷത വഹിക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad