Type Here to Get Search Results !

Bottom Ad

മല്ലം യു.ഡി.എഫ് കമ്മിറ്റിയുടെ ധനസഹായം കൈമാറി

മുളിയാര്‍ (www.evisionnews.in): മാരകരോഗം കാരണം രോഗശയ്യയിലായ സീതാരാമ ഗോളിയടക്കത്തിന് മല്ലംവാര്‍ഡ് യു.ഡി.എഫ് സ്വരൂപിച്ച ധനസഹായം പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത് കൈമാറി. ഷരീഫ് കൊടവഞ്ചി, പൊന്നപ്പന്‍, വേണുകുമാര്‍, മാധവന്‍ നമ്പ്യാര്‍, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, കൃഷ്ണന്‍ ചേടിക്കാല്‍, മുനീര്‍ തൈവളപ്പ്, ഷരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍, സുന്ദരന്‍ അമ്മങ്കോട്, സാവിത്രി സുന്ദരന്‍, ബാബു ചക്ലിയ കോളനി, ഭാസ്‌കരന്‍ ചക്ലിയ കോളനി, ബേബി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad