Type Here to Get Search Results !

Bottom Ad

യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ ഈദ് സംഗമം ശ്രദ്ധേയമായി


ദുബൈ (www.evisionnews.in): യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ഈദ് ദിനത്തില്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഈദ് സംഗമം ഞമ്മളെ പെരുന്ന ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി എന്‍.എ ബക്കര്‍, പ്രസിഡന്റ് സി.എ സിദ്ദീഖ്, ഖജാഞ്ചി എ.എം.എ നസീര്‍, വൈസ് പ്രസിഡന്റ് സി.എം.എ റഹിമാന്‍, എ.എ ഇബ്രാഹിം, പി.എ ഇസ്മായില്‍, പി.എ സൂപ്പി, മുഹമ്മദ് കുഞ്ഞി പാടി, യൂനുസ് പെരുന്നാ പറമ്പ് അസീസ് നഗര്‍, ദമാലലഹ അവാലറ, എ.എം അബ്ദുള്ള, സ്വാബിര്‍ കമ്പാര്‍, റസാഖ് കമ്പാര്‍ പഴയ കലാ പെരുന്നാള്‍ ഓര്‍മ്മകള്‍ കൈമാറി ഒത്തു കൂടിയ സംഗമം ഒരിക്കലും മറക്കാന്‍ ആവാത്ത അനുഭവമായി മാറി. ജഫാര്‍ സാദിഖ് നാട്ടക്കല്‍, റഷീദ് നഗര്‍, നൗഷാദ് കലാ നഗര്‍, ഷഫീഖ് പാറ, ഖലീല്‍, കെ.എച്ച് അസര്‍ കലാ നഗര്‍, അബ്ബാസ് കൊട്ടൂടല്‍, പി.എ റിയാസ്, ഹാരിസ് കയ്യാര്‍, സി.കെ ആസിഫ് നേതൃത്വം നല്‍കി. അംഗഡിമുഗര്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എല്ലാവിധ സഹകരണവും കൂട്ടായ്മ വാഗ്ദാനം ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad