Type Here to Get Search Results !

Bottom Ad

ഉപ്പള സി.എച്ച്.സിയില്‍ ലാബ് ടെക്നീഷനെ നിയമിക്കണം: എസ്.ടി.യു

ഉപ്പള(www.evisionnews.in): നൂറുകണക്കിനു രോഗികള്‍ക്ക് ആശ്രയമായ ഉപ്പള സി.എച്ച്.സിയിലേക്ക് ഉടനെ സ്റ്റാഫിനെ നിയമിക്കണമെന്ന് എസ്.ടി.യു നേതാക്കള്‍ റഹ്മാന്‍ ബന്തിയോട്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍, കാദര്‍ മൊഗ്രാല്‍ പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. 

ദിനംപ്രതി നിരവധി രോഗികളെത്തുന്ന സി.എച്ച്.സിയിലെ ലാബില്‍ ഒരാള്‍ തന്നെയാണ് റിപ്പോര്‍ട്ട് കൊടുക്കുന്നതും പരിശോധിക്കുന്നതും. രോഗികള്‍ക്ക് യഥാസമയം റിപ്പോര്‍ട്ട് ലഭിക്കാതെ തുടര്‍ ചികിത്സക്ക് പ്രയാസപ്പെടുകായണ്. രോഗികളുടെ ദുരിതം കണ്ടറിഞ്ഞ് അടിയന്തിരമായി ലാബ് ടെക്നീഷനെ നിയമിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod-news-chc-stu-lab-uppala




Post a Comment

0 Comments

Top Post Ad

Below Post Ad