Type Here to Get Search Results !

Bottom Ad

കുന്നില്‍ എസ്.കെ.എസ്.എസ്.എഫ് ഇഫ്താര്‍ സംഗമം നടത്തി

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് കുന്നില്‍ ശാഖ ഇഫ്താര്‍ സംഗമവും പ്രാര്‍ത്ഥന സദസും നടത്തി. വി.കെ ജുനൈദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് സുഹൈല്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിഷാദ് കുന്നില്‍ സ്വാഗതം പറഞ്ഞു. ഇര്‍ഫാന്‍, റാസിഖ്, സിനാഫ്, ജവാദ്, സിനാന്‍, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad