Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ അവധി ദിവസം കൂട്ടണം :എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് (www.evisionnews.in): പെരുന്നാള്‍ അവധി ദിവസം കൂട്ടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും ആവശ്യപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ പഠനവും ജോലിയുമായി കഴിയുന്നവര്‍ക്ക് പെരുന്നാളിന് അനുവദിക്കുന്ന ഒരു ദിവസത്തെ അവധി അപര്യാപ്തമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി പെരുന്നാള്‍ അവധി കലണ്ടര്‍ പുതുക്കി നിശ്ചയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad