Type Here to Get Search Results !

Bottom Ad

ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്ത് നികേഷ് ഹൈക്കോടതിയില്‍

കൊച്ചി (www.evisionnews.in): അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഹരജി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തെന്നും കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. 


Keywords; Keralal-news-kochi-nikesh-filed-petition-against-shaji

Tags

Post a Comment

0 Comments

Top Post Ad

Below Post Ad