Type Here to Get Search Results !

Bottom Ad

ജസ്റ്റ് ഫോര്‍ റിലാക്സ്: ഈദ് മീറ്റ് സംഘടിപ്പിച്ചു


അബുദാബി (www.evisionnews.in): ജസ്റ്റ് ഫോര്‍ റിലാക്‌സ് ഫേസ്ബുക്ക് കൂട്ടായ്മ അബുദാബി കോര്‍ണിഷില്‍ സംഘടിപ്പിച്ച റിലാക്സ് ഈദ് മീറ്റ് വിവിധ കലാപരിപാടികളോടെ നടന്നു. ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മകളില്‍ രാഷ്ട്രീയ സംഘടനങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ക്ക് പുതു അര്‍ത്ഥതലങ്ങള്‍ നല്‍കി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ജസ്റ്റ് ഫോര്‍ റിലാക്‌സ്മിന്റെ പ്രഥമ മീറ്റ് അംഗങ്ങള്‍ക്ക് പുത്തനുണര്‍വായി. ഫേസ്ബുക്ക് ലൈക്കിനും കമന്റിനും മാത്രമല്ല അത് നേരിട്ടുള്ള സൗഹൃദം പുതുക്കലുമാണെന്നു മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ: ഫൈസല്‍ പറഞ്ഞു. ഹസീ കെ.എസ്.ഡി അധ്യക്ഷത വഹിച്ചു. അബ്സ് മായിപ്പാടി, താജുദ്ദീന്‍ ആദൂര്‍, ഷമീം ബേക്കല്‍, ഉസ്മു ആദൂര്‍ പ്രസംഗിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad