Type Here to Get Search Results !

Bottom Ad

റോട്ടറി ക്ലബ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിക്കും

കാഞ്ഞങ്ങാട് (www.evisionnews.in): റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു നല്‍കാന്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബ് തീരുമാനിച്ചു. റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജയപ്രകാശ് ഉപാധ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വിനോദ് അധ്യക്ഷത വഹിച്ചു. രഞ്ജിത് സി.നായര്‍, രാജേഷ് കാമത്ത്, അനന്തനാരായണന്‍, എം.എസ്.പ്രദീപ്, ഗിരീഷ് നായക്, എം.സി.ആനന്ദ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad