Type Here to Get Search Results !

Bottom Ad

എരിയാലില്‍ ഇസ്ലാമിക് ക്വിസ് മത്സരം നടത്തി


എരിയാല്‍ (www.evisionnews.in): ഇഖ്‌റഅ് സെന്റര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ജില്ലാതല ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെമ്മനാട് സ്വദേശികളായ ബദ്‌റുല്‍ മുനീര്‍, അജ്മല്‍ അമാന്‍ ഒന്നാം സ്ഥാനവും അടുക്കത്ത്ബയല്‍ മജ്‌ലിസ് വിദ്യാര്‍ത്ഥികളായ ഇഹ്‌സാന്‍, റിഷാദ് രണ്ടാം സ്ഥാനവും നേടി. മുഷ്താഖ് ഹുദവി ക്വിസിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad