Type Here to Get Search Results !

Bottom Ad

പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ക്ക് പണിയറിയില്ല: റോഡുകള്‍ക്ക് അനുവദിക്കുന്ന തുക പകുതിയും പാഴാകുന്നു: സുധാകരന്‍

കൊച്ചി (www.evisionnews.in): 95 ശതമാനം സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കും പണിയറിയില്ലെന്നും റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക പകുതിയും പാഴാകുന്നതായി മന്ത്രി ജി. സുധാകരന്‍. റോഡിന്റെ ശോചന്യാവസ്ഥക്ക് കാരണം നിര്‍മാണത്തിലെ പിഴവാണ്.

കഴിഞ്ഞ കാലങ്ങളിലെ റോഡ് ടാറിംഗ് തിരിമറി അന്വേഷിക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ വലിയൊരു ശതമാനവും ഉദ്യോഗസ്ഥരുടെ കീശയിലേക്കാണ് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.


Keywords; Kochi-news-road-news-taring
Tags

Post a Comment

0 Comments

Top Post Ad

Below Post Ad