Type Here to Get Search Results !

Bottom Ad

ഒന്നരലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി പിടിയില്‍


കാസര്‍കോട് (www.evisionnews.in): ഒന്നരലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചിത്തരാജ് സ്വദേശി കമാലാ (19)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാന്റില്‍ വെച്ചാണ് മൂന്ന് ചാക്ക് കെട്ടുകളിലാക്കി ഇറക്കിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad