Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് (www.evisionnews.in): പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി മൊട്ട ആടിയത്തെ സുരേന്ദ്രന്റെ മകള്‍ ആതിഥ്യ (16)യാണ് മരിച്ചത്. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: ഷൈലജ നന്ദന്‍, സൂരജ് എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad