Type Here to Get Search Results !

Bottom Ad

'പെര്ന്ന' മാഗസിന്‍ പ്രകാശനം ചെയ്തു


പള്ളങ്കോട് (www.evisionnews.in): എം.എസ്.എഫ് ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ 'പെര്ന്ന' മാഗസിന്‍ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ദേലമ്പാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹമീദ് എ. പള്ളങ്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് സവാദ് സി.കെ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട്, എ.എം ജസീല്‍, ഷമീര്‍ വാഫി, ഇര്‍ഷാദ് വാഫി, സാദിഖ് മൊഗര്‍, പി.എസ് അഷ്‌റഫ്, എ.കെ അബ്ദുല്‍ റഹ്മാന്‍, എം.വൈ നാസര്‍, മുസമ്മില്‍, സി.കെ ശബീര്‍, ചെമ്മി പളളങ്കോട്, സി.വൈ തസ്ലീം, അന്താറു പ്രസംഗിച്ചു. എഡിറ്റര്‍ റാസന്‍ പള്ളങ്കോട് സ്വാഗതവും ട്രഷറര്‍ അസ്ലം കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad