Type Here to Get Search Results !

Bottom Ad

ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷന് പുതിയ സാരഥികളായി



കാഞ്ഞങ്ങാട് (www.evisionnews.in): സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യമായ സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ടായി സി.എം കുഞ്ഞബ്ദുള്ളയെയും ജനറല്‍ സെക്രട്ടറിയായി ഹാറൂണ്‍ ചിത്താരിയെയും ട്രഷററായി ഹബീബ് കൂളിക്കാടിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി (രക്ഷാധികാരി), സി.പി സുബൈര്‍, ഹക്കീം കക്കൂത്തില്‍, റിയാസ് അമലടുക്കം (വൈസ് പ്രസി), അന്‍വര്‍ ഹസന്‍, ഇഖ്ബാല്‍ കൂളിക്കാട്, സി.കെ ഉസാമത്ത് (ജോ: സെക്ര), അമീര്‍ മുബാറക്ക് (ദുബൈ കോ ഓര്‍ഡിനേറ്റര്‍), സി.പി ഹാരിസ് (ഷാര്‍ജ കോ ഓര്‍ഡിനേറ്റര്‍), അന്‍സാരി മാട്ടുമ്മല്‍ (അബൂദാബി കോ ഓര്‍ഡിനേറ്റര്‍).

Keywords: Oruma-Kanhangad-

Post a Comment

0 Comments

Top Post Ad

Below Post Ad