Type Here to Get Search Results !

Bottom Ad

ഒരുമ ഫൗണ്ടേഷന്റെ വാര്‍ഷിക പതിപ്പ് പ്രകാശനമായി


കാഞ്ഞങ്ങാട് (www.evisionnews.in): സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പതിപ്പ് ഖത്തര്‍ മുഹമ്മദ് കുഞ്ഞി ഹക്കീം കക്കൂത്തിലിന് നല്‍കി പ്രകാശനം ചെയ്തു. കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള് മുഹമ്മദ് ഷാക്കിര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 

സി.എം ഖാദര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, യൂറോ കുഞ്ഞബ്ദുള്ള, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഫൈസല്‍ അമാനത്ത്, സി.പി ഹാരിസ്, സി.എച്ച് ഹാരിസ് ചാപ്പയില്‍ ഹാരിസ്, ഹാറൂണ്‍ ചിത്താരി, ഖാലിദ് കുന്നുമ്മല്‍, എം.കെ ജലീല്‍, ജംഷീദ് കുന്നുമ്മല്‍, അസീസ് കുടുക്ക, സി.കെ ഇര്‍ഷാദ്, ഷരീഫ് മിന്ന, കൂളിക്കാട് സൈതു, എം.കെ അന്‍വര്‍ ഹസന്‍, സി.പി സുബൈര്‍ സംബന്ധിച്ചു. 


Keywords: Kasaragod-news-oruma-foundation-cm

Post a Comment

0 Comments

Top Post Ad

Below Post Ad