Type Here to Get Search Results !

Bottom Ad

തളങ്കര തെരുവത്തെ സൈനബ നിര്യാതയായി

കാസര്‍കോട് (www.evisionnews.in) : തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കള്‍: ഹനീഫ്, നിസാഫ് (ഇരുവരും സൗദി), റംല, ഹസീന, സാഹിറ, സമീറ (കാസര്‍കോട് നഗരസഭാംഗം (14-ാംവാര്‍ഡ്), സാജിദ. മരുമക്കള്‍: ഹനീഫ് ഉളിയത്തടുക്ക, അബ്ദുല്ല പച്ചക്കാട്, അഷ്‌റഫ് പയോട്ട, അബ്ദുല്‍ റസാഖ് ബെദിര, ആസിഫ്, മൈനൂറ, മൈഷൂമ. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad