Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മീനാപ്പീസിലെ മീത്തല്‍ ഹൗസില്‍ അഹമ്മദ് കുഞ്ഞിയുടെ മകന്‍ നിയാസാ (32)ണ് മരിച്ചത്. ഖദീജയാണ് മാതാവ്. ഭാര്യ: ശബാന. എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരങ്ങള്‍: നസീറ, നദീറ, നസ്റി, നമീറ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.



Kewords; Kasaragod, news-sharja-obit-man-niyas

Post a Comment

0 Comments

Top Post Ad

Below Post Ad