Type Here to Get Search Results !

Bottom Ad

പാറ മുഹമ്മദ് ഹനീഫ നിര്യാതനായി

നായന്മാര്‍മൂല (www.evisionnews.in): നായന്മാര്‍മൂല പാറ ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹനീഫ (50) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: നഫീസത്ത് മിസ്‌രിയ. മക്കള്‍: ഫാത്തിമത്ത് അമീറ, സിനാന്‍, സഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, നിയാസ്, റിയാസ്, ജാഫര്‍, ഹസീന, ഖൈറുന്നീസ, അനീസ കടവത്ത്. രാവിലെ പത്ത് മണിയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad