Type Here to Get Search Results !

Bottom Ad

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

തിരുവനന്തപുരം (www.evisionnews.in): കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി ദാസനാ (45)ണ് വെട്ടേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭാര്യ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിനു പിന്നില്‍ മൂന്നു പേരടങ്ങിയ സംഘമെന്നു സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം നടന്നത്. മക്കളാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ദാസന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad