Type Here to Get Search Results !

Bottom Ad

ആശുപത്രിയിലേക്ക് പോകാന്‍ ഭാര്യക്കൊപ്പമെത്തിയ ഗൃഹനാഥനെ കാണാതായതായി

കാസര്‍കോട് (www.evisionnews.in): മംഗളൂരു ആശുപത്രിയിലേക്ക് പോകാന്‍ ഭാര്യയ്‌ക്കൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഗൃഹനാഥനെ കാണാതായതായി പരാതി. ആര്‍.ഡി നഗര്‍ മീപ്പുഗിരി കാളിയങ്കാട്ടെ ഗണേഷനെ (45)യാണ് കാണാതായത്. കഴിഞ്ഞ ദിവസം ഭാര്യ ദി വ്യയോടൊപ്പം ഡോക്ടറെ കാണാനായി മംഗളൂരു ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Kasaragod-news-hospital-missing

Post a Comment

0 Comments

Top Post Ad

Below Post Ad