Type Here to Get Search Results !

Bottom Ad

ബെള്ളൂര്‍ ജിസിസി കെഎംസിസി റമദാന്‍ കിറ്റ് നല്‍കി


കിന്നിംഗാര്‍ (www.evisionnews.in): ബെള്ളൂര്‍ ജിസിസി കെ.എം.സി.സിയുടെ റമദാന്‍ കിറ്റ് വിതരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്.കെ അബ്ബാസലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം നാട്ടക്കല്ല്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, അസീസ് കെഎച്ച്, അഷ്‌റഫ് കരോടി, എസ്.കെ മുഹമ്മദ്, ഇസ്മായില്‍ കല്‍പ്പന, സാദിഖ് കോട്ടിമൂല സംബന്ധിച്ചു.

Keywords: Kasaragod-news-kinningar-ramadan-kit

Post a Comment

0 Comments

Top Post Ad

Below Post Ad