Type Here to Get Search Results !

Bottom Ad

ഫാസ്‌ക് കടവത്ത് റിലീഫ് നടത്തി

മേല്‍പറമ്പ് (www.evisionnews.in): ഫോര്‍ട്ട് നൈബേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കടവത്ത് റിലീഫ് നടത്തി. ജി.സി.സി കമ്മിറ്റി താജു കടവത്ത് ധന സഹായം വിതരണം ചെയ്തു. നിര്‍ധരായ കുടുംബങ്ങള്‍ക്കുള്ള കിറ്റ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഖലീല്‍ കടവത്ത് വിതരണം ചെയ്തു.

ഷാനി തായത്ത്, ഇജാസ് തായത്ത്, കബീര്‍ ചളയംകോട്, സി.കെ സര്‍ഫറാസ്, റാഷി കടവത്ത്, ശഹ്‌സി തായത്ത്, മുഹമ്മദ് കുഞ്ഞി പൊയക്കര, നിയാസ്, മഷൂദ്, ഫയാസ്, അഫ്രീദ്, തൗഫീര്‍, സി.കെ സിറാജ്, കമാല്‍, നബുഹാന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad