Type Here to Get Search Results !

Bottom Ad

ഫ്രണ്ട്‌സ് ഹിദായത്ത് യു.എഇ ഈദ് മീറ്റ് നടത്തി

അബൂദാബി(www.evisionnews.in): ഫ്രണ്ട്‌സ് ഹിദായത്ത് യു.എഇയുടെ ഈദ് സംഗമം അബൂദാബി CB ഹൗസില്‍ നടന്നു. ഹിദായത്ത് നഗറിന്റെ സാമൂഹ്യ സാംസ്‌കാരിക കായിക മേഘലകളില്‍ മതരാഷ്ട്രീയ ഭേദമന്യേ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. നാടിന്റെ സമാധാനത്തിനും ഐക്യത്തിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ബാത്തിഷാ എം.ഐ അഭിപ്രായപ്പെട്ടു. മീറ്റില്‍ ഫാറൂഖ് റോസി, ഇബ്രാഹിം, നംസാദ്, ജഹ്ഫര്‍, ബഷീര്‍ നേതൃത്വം നല്‍കി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad