Type Here to Get Search Results !

Bottom Ad

പന്നിപ്പടക്കം കടിച്ചോടിയ നായ തലപൊട്ടിത്തെറിച്ച് ചത്തു

ബദിയടുക്ക (www.evisionnews.in) : പന്നിശല്ല്യം തുരത്താന്‍ മാലിന്യകൂമ്പാരത്തില്‍ വെച്ച പന്നിപ്പടക്കം കടിച്ചോടിയ നായ തല പൊട്ടിത്തെറിച്ച് ചത്തു. 
 ബുധനാഴ്ച ഉച്ചക്ക് നാരംപാടിക്ക് സമീപം നെല്ലിയടുക്കയിലാണ് സംഭവം. 
വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ. എ. ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് വ്യാപകമാണ്. ഇതേ തുടര്‍ന്ന് കര്‍ഷകരില്‍ പലരും പടക്കം വെക്കാറുണ്ട് 

keywords: Dog-death-badiadka-blast

Post a Comment

0 Comments

Top Post Ad

Below Post Ad