Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എം മാര്‍ച്ച് നടത്തി


ബോവിക്കാനം (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റി ബോവിക്കാനം പോസ്റ്റു ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ബി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വി. നാരായണന്‍, സിജി മാത്യൂ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad