Type Here to Get Search Results !

Bottom Ad

ഉദുമ സി.എച്ച് സെന്റര്‍ കുട വിതരണം ചെയ്തു

ഉദുമ (www.evisionnews.in): മാങ്ങാട് ഫെയര്‍ എല്‍ പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉദുമ സി.എച്ച്.സെന്റര്‍ നല്‍കിയ കുട സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് പ്രധാനാധ്യപകന്‍ പവിത്രന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, അധ്യാപകാരായ കുമാര്‍, വാസന്തി, ശ്രീജ, സുജാത, പ്രിതി, മിസ്രിയ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad