Type Here to Get Search Results !

Bottom Ad

രക്തസാക്ഷി മണ്ഡപത്തിലെ കൊടിമരം നശിപ്പിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): സി.ഐ.ടി.യുവിന്റെ രക്തസാക്ഷി മണ്ഡപം തകര്‍ത്തുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് കേസിനാസ്പദമായ സംഭവം. സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പുതിയ ബസ്റ്റാന്റിലെ രക്തസാക്ഷി മണ്ഡപത്തിലെ കൊടിയും കൊടിമരവും നശിപ്പിച്ചെന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad