Type Here to Get Search Results !

Bottom Ad

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി ഒന്നാം പ്രതി



തിരുവനന്തപുരം (www.evisionnews.in): മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടേശനെ കൂടാതെ നാലു പേര്‍ കേസില്‍ പ്രതികളാണ്. സാമ്പത്തിക തിരിമറി, ഗൂഡാലോചന എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് നടേശനുള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പിന്നാക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും അഞ്ച് ശതമാനം പലിശയ്ക്ക് ലഭിച്ച തുക മൈക്രോഫിനാന്‍സ് വഴി 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തെന്നാണ് കേസ്.


keywords: Microfinance-vellapally


Tags

Post a Comment

0 Comments

Top Post Ad

Below Post Ad