ബദിയടുക്ക (www.evisionnews.in): ഭാര്യയെ വിറക് കൊള്ളികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതിന് ഭര്‍ത്താവിനെതിരെ കേസെടുത്തു. ബാഞ്ചത്തടുക്കയിലെ കുസുമയുടെ പരാതിയില്‍ ബാഞ്ചത്തടുക്കയിലെ രമേശ (48)നെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ജുലായ് ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദിച്ചെന്നാരോപിച്ച് കുസുമ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുസുമയും അഞ്ചുമക്കളേയും വനിതാ സെല്‍ പിന്നീട് കാസര്‍കോട് അഗതി മന്ദിരത്തിലേക്ക് മാറ്റി.
Keywords: Kasragod-news-case-hospital-kusuma
Post a Comment
0 Comments