Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസ്


ബദിയടുക്ക (www.evisionnewsin): പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുമ്പഡാജെയിലെ സിറാജുദ്ദീന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിറാജുദ്ദീന്‍ പതിവായി കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad