Type Here to Get Search Results !

Bottom Ad

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍


കൊച്ചി (www.evisionnews.in): ജോലി കഴിഞ്ഞു പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 


Keywords: Kochi-news-govt-pleader-police

Tags

Post a Comment

0 Comments

Top Post Ad

Below Post Ad