Type Here to Get Search Results !

Bottom Ad

എ.കെ കുഞ്ഞാമു അനുസ്മരണം നാളെ

കാസര്‍കോട് (www.evisionnews.in): നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രസിഡണ്ടായിരുന്ന എ.കെ കുഞ്ഞാമുവിന്റെ സ്മരണാര്‍ത്ഥം നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും. അനുസ്മരണ സമ്മേളനത്തില്‍ എസ്.ടി.യു ദേശീയ-സംസ്ഥാന-ജില്ലാ നേതാക്കള്‍, മുസ്ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ ജില്ലാ നേതാക്കള്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, വിവിധ ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad