Type Here to Get Search Results !

Bottom Ad

കന്യപ്പാടിയില്‍ ടാറ്റാ സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ച്് മൂന്നു പേര്‍ക്ക് പരിക്ക്


ബദിയടുക്ക (www.evisionnews.in): കന്യപ്പാടിയില്‍ ടാറ്റാ സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂട്ടര്‍ യാത്രക്കാരായ നീര്‍ച്ചാലിലെ സതീശന്‍ (30), മുണ്ട്യത്തടുക്കയിലെ ധനഞ്ജയന്‍ (29), സുമോ ഡ്രൈവര്‍ ബി.സി റോഡ് പാടലടുക്കയിലെ അമീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം. സതീശയെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad