Type Here to Get Search Results !

Bottom Ad

പുല്ലൂര്‍ കോളോത്ത് മില്‍മവണ്ടിയും ലോറിയും കൂട്ടിയിടിച്ചു: ഒരാള്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): ദേശീയപാതയില്‍ പുല്ലൂര്‍ കേളോത്ത് മില്‍മ വണ്ടിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പാല്‍വണ്ടിയുടെ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad