Type Here to Get Search Results !

Bottom Ad

കാര്‍ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കാസര്‍കോട് (www.evisionnews.in): കാര്‍ നിയന്ത്രണംവിട്ട് തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന കുട്ടിക്ക് നിസാരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11മണിയോടെ കമ്പാറിലാണ് അപകടം. ദേശാംകുളം തട്ടാര്‍മൂലയിലെ ഫാറൂഖും (32) കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച പോളോ കാര്‍ നിയന്ത്രണംവിട്ട് കമ്പാറിലെ ബഷീറിന്റെ വീട്ട് പറമ്പിലേക്ക് തല കീഴായി മറിയുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള വിറക് പുരക്ക് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad