Type Here to Get Search Results !

Bottom Ad

മാട്ടുമ്മല്‍ നാരായണി നിര്യാതയായി

നീലേശ്വരം :(www.evisionnews.in) പരേതനായ തെക്കടവന്‍ നാരായണന്റെ ഭാര്യ പള്ളിക്കരയിലെ മാട്ടുമ്മല്‍ നാരായണി (80)ചെന്നൈയില്‍ നിര്യാതയായി. മക്കള്‍: എം.വിജയന്‍, ഗീത, സതി, ബാബു, മുരളി, പരേതനായ ശശിധരന്‍. മരുമക്കള്‍: ഭാഗ്യലത, വാസന്തി, രാജന്‍, ചന്ദ്രമതി രാജന്‍, ഉഷ. സഹോദരങ്ങള്‍: മാട്ടുമ്മല്‍ തമ്പായി അമ്മ, പരേതരായ മാണി, കേളു, അമ്പു.

Post a Comment

0 Comments

Top Post Ad

Below Post Ad