Type Here to Get Search Results !

Bottom Ad

എന്‍.എ നെല്ലിക്കുന്ന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

കാസര്‍കോട്:(www.evisionnews.in) മലിന ചിന്തകള്‍ക്കെതിരെയുള്ള മാനസികമായ പ്രതിരോധമാണ് റമദാന്‍ കാലത്തെ വ്രതമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ . വ്രതാനുഷ്ടാനത്തിന് സമാപനം കുറിച്ചെത്തുന്ന ഈദുല്‍ ഫിതര്‍ ദിനത്തില്‍ എം.എല്‍.എ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ആര്‍ദ്രതയും അനുകമ്പയും സഹാനുഭൂതിയുമുള്ള ഒരു സമൂഹം ലക്ഷ്യം വെച്ച് എല്ലാ വരും ഒന്നിച്ച് മുന്നേറണമെന്ന് എന്‍.എ ആഹ്വാനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad