Type Here to Get Search Results !

Bottom Ad

മുഹമ്മദ് ശാഫി അന്തരിച്ചു

നെല്ലിക്കുന്ന്: (www.evisionnews.in)നെല്ലിക്കുന്ന് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ മുഹമ്മദ് ശാഫി(62) അന്തരിച്ചു. നേരത്തെ ഖത്തറിലായിരുന്നു. പരേതരായ തളങ്കര ഹസൈനാര്‍-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അബ്ദുര്‍റഊഫ് (ദുബയ്), അന്‍വര്‍ സാദത്ത് (ഖത്തര്‍), അബ്ദുല്‍ ഹമീദ് (ഖത്തര്‍), ഫൈസല്‍ (ദുബയ്), ഫസ്മിന. മരുമക്കള്‍: അബ്ദുല്‍ലത്തീഫ്, റഫീന, നര്‍ജീസ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍നാസര്‍, നഫീസ, ഫാത്തിമാബി, അസ്മ, ഹാജറ, സുലൈഖ. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad